SPECIAL REPORT'ഗണേഷ് കുമാര്‍ സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്നയാള്‍; മൂട് താങ്ങി നില്‍ക്കുന്നത് അടുത്ത ജനറല്‍ സെക്രട്ടറി ആകാന്‍; നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ട; സ്വയം രാജിവച്ച് ഒഴിയണം'; ഇരുവര്‍ക്കുമെതിരെ പരസ്യ വിമര്‍ശനവുമായി പത്തനംതിട്ടയിലെ എന്‍എസ്എസ് കരയോഗം; തിരുവല്ല കായ്ക്കലിലടക്കം പ്രതിഷേധ ഫ്ലക്സുകള്‍; സര്‍ക്കാരിന്റെ നിലപാടിനെയാണ് എന്‍ എസ് എസ് ഉയര്‍ത്തി കാണിച്ചതെന്ന് ടി പി രാമകൃഷ്ണന്സ്വന്തം ലേഖകൻ29 Sept 2025 6:58 PM IST
SPECIAL REPORT'നായര്‍ സമുദായത്തേയും അയ്യപ്പ ഭക്തരെയും അപമാനിക്കുന്നു, സ്വയം രാജിവച്ച് ഒഴിഞ്ഞു പോകണം'; സുകുമാരന്‍ നായര്‍ക്കെതിരെ മൈലാടുപ്പാറ എന്‍എസ്എസ് കരയോഗത്തിന്റെ പേരില്‍ ഫ്ലക്സ്; സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്ന ഗണേഷ് കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ടെന്നും ഫ്ലക്സ് ബോര്‍ഡില്‍ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 5:24 PM IST
Top Stories'ഗണപതി മിത്താണെന്നു പറഞ്ഞ, അയ്യനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് സിന്ദാബാദ് വിളിക്കുന്നു'; 'തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ പിന്തുണയ്ക്കുന്നു': പിണറായി സര്‍ക്കാരിനോടുള്ള സുകുമാരന്‍ നായരുടെ രാഷ്ട്രീയ ചായ് വില്‍ പ്രതിഷേധം മുറുകുന്നു; എന്‍എസ്എസ് കരയോഗങ്ങളില്‍ അശാന്തി; അംഗത്വം ഉപേക്ഷിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 9:03 PM IST